വാക്വം ക്ലീനർ
പൊടിപടലങ്ങൾ വലിച്ചെടുക്കു കയും അങ്ങനെ പ്രതലം വൃത്തിയാ ക്കുകയും ചെയ്യുന്ന ഉപകരണമാണ് വാക്വം ക്ലീനർ. കൂടുതൽ കാര്യക്ഷ മവും കൂ ട കൊണ്ടുനടക്കാൻ എളു പവുമായ വാക്വം ക്ലീനറുകൾ ജന പ്രീതിയാർജ്ജിച്ചവ തന്നെയാണ്.
മോട്ടോർ, പൊടിപടലങ്ങൾ ശേഖരിക്കുന്ന ബാഗ്, ട്യൂബ്, വിവിധ യിനം വസ്തുക്കൾ വൃത്തിയാക്കാ നായി പ്ത്യേ കം രൂപകൽപ്പന ചെയ്തിട്ടുള്ള ഉപകരണങ്ങൾ എന്നി വയാണ് വാക്വം ക്ലീനറിന്റെ പ്രധാന ഭാഗങ്ങൾ.
വാഗ് :- തറയിലെയും മറ്റും പൊടിപടലങ്ങൾ ആഗിരണം ചെയ്യപ്പെട്ട് ബാഗിനുള്ളിലാണ് നിക്ഷേപിക്കപ്പെടുന്നത്.
ബ് :- ആഗിരണം ചെയ്യപ്പെടുന്ന വസ്തുക്കൾ ബാഗിലെത്താൻ ട്യൂബു കൾ സഹായിക്കുന്നു.
ക്വം ക്ലീനറിൽ ഘടിപ്പിക്കുന്ന ഭാഗങ്ങൾ
തറ വൃത്തിയാക്കാനും സോഫാ പോലെയുള്ളവ വൃത്തിയാക്കാനും പ്രത്യേകം പ്രത്യേകമായി രൂപകല്പന ചെയ്ത വ്യത്യസ്ത ഭാഗ ൾ മെഷീനിൽ ഘടിപ്പിക്കാവുന്നതും വൃത്തിയാക്കാൻ ഇവ ഉപയോ ക്കാവുന്നതുമാണ്.
ക്വം ക്ലീനർ ഉപയോഗിക്കുമ്പോൾ
വാക്വം ക്ലീനർ ഉപയോഗിച്ച ശേഷം കഴിവതും വേഗം അവ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ക്ലീനറിന്റെ ബാഗിൽ ബാക്ടീരിയ പെരു കാനും മറ്റും കാരണമാകുമെന്നതിനാലാണിത്. കുറഞ്ഞത് മാസ ത്തിലൊരിക്കലെങ്കിലും ബാഗ് നന്നായി വൃത്തിയാക്കാൻ പ്രത്യേകം
ശ്രദ്ധിക്കുക.
ബാഗ് വൃത്തിയാക്കിയതിനു ശേഷം ഏതെങ്കിലും പ്രത്യേകത ത്തിലുള്ള രാസവസ്തു ബാഗിൽ തളിക്കുക. ബാക്ടീരിയ ഉണ്ടാ
കാതിരിക്കാൻ വേണ്ടിയാണിത്. നന്നായി ഉണങ്ങിയ തറയിൽ മാത്രമേ വാക്വം ക്ലീനർ ഉപയോഗി
തറ വൃത്തിയാക്കുമ്പോൾ അധിക സമയം മോട്ടോർ പ്രവർത്തിപ്പി * തറയിൽ കാർപ്പെറ്റുണ്ടെങ്കിൽ ധാരാളം പൊടിയും മണ്ണും കയറി കൂടുന്നതിനാൽ ദിവസേന ക്ലീനറുപയോഗിച്ച് വൃത്തിയാക്കുക.
വാക്വം ക്ലീനർ വാങ്ങുമ്പോൾ
വാങ്ങിക്കാനുദ്ദേശിക്കുന്ന വാക്വം ക്ലീനർ, പ്രവർത്തനക്ഷമമാ യെന്നും, എല്ലാ ഭാഗങ്ങളും ഉണ്ടോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തുക.
ക്ലീനറിന്റെ ഗ്യാരന്റി കാർഡ്, കാറ്റലോഗ്, ബിൽ തുടങ്ങിയവ ചോദിച്ചു വാങ്ങുക.
Translated in english
Vacuum cleaner
A vacuum cleaner is a device that removes dust particles and thus cleans the surface. Vacuum cleaners, which are more efficient and easier to carry, are popular.
The main parts of a vacuum cleaner are a motor, a dust bag, a tube, and specially designed equipment for cleaning various objects.
Bag: - Dust particles on the floor are absorbed and deposited inside the bag.
B: - Tubes help the absorbed material to reach the bag.
Parts that attach to the vaccum cleaner
Different parts specially designed for cleaning floors and sofas can be attached to the machine and used for cleaning.
When using vacuum Cleaner
Be sure to clean them as soon as possible after using the vacuum cleaner. This is because the bacteria in the cleaner's bag can cause pus and so on. Bag at least once a monthSpecial for thorough cleaning
pay attention.
After cleaning the bag, spray any special chemical in the bag. There are bacteria
This is to wait. Vacuum cleaner should be used only on well-dried floors
Run the motor for extra time while cleaning the floor * If there is carpet on the floor, clean it daily with a cleaner as there is a lot of dust and dirt on it.
When buying a vacuum cleaner
Purchase vacuum cleaner, functional and all parts
Check to make sure it is available.
Ask for the cleaner's warranty card, catalog, and bill.